ഓൾഗ പ്രൊഡക്ഷൻന്റെ പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യുന്നു

ഓൾഗ പ്രൊഡക്ഷൻന്റെ
ബാനറിൽ നിർമ്മിക്കുന്ന സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ മലയാളത്തിന്റെ പ്രിയങ്കരരായ 25 സംവിധായകർ ചേർന്ന് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ തിങ്കളാഴ്ച
(20 -2 -2023) തിങ്കളാഴ്ച രാവിലെ
10 മണിക്ക് അനൗൺസ് ചെയ്യുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സംവിധായകർ ഒരുമിച്ചു സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്.

Scroll to Top