Malayalam

ഡാൻസ് പാർട്ടി ഡിസംബർ 1ന് തീയ്യേറ്ററുകളിലേക്ക്.

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടി ഡിസംബർ 1ന് തീയ്യേറ്ററുകളിലെത്തും. കേരളത്തിലുടനീളം നൂറ്റിയമ്പതോളം തീയ്യേറ്ററുകളിലാണ് ചിത്രം റീലീസ് ചെയ്യുക. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോ ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ …

ഡാൻസ് പാർട്ടി ഡിസംബർ 1ന് തീയ്യേറ്ററുകളിലേക്ക്. Read More »

വൈറലായി പ്രയാ​ഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്റിം​ഗിൽ തുടരുന്നു.

കുറച്ചു നാളുകൾക്ക് ശേഷമുള്ള യുവനടി പ്രയാ​ഗ മാർട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിൽ. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രയാ​ഗ അവതരിപ്പിക്കുന്നത്. പ്രയാ​ഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ​ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബിൽ കണ്ടത്. അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാ​ഗയുടെ ലുക്കും ​ഡാൻസും ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി …

വൈറലായി പ്രയാ​ഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്റിം​ഗിൽ തുടരുന്നു. Read More »

Dance Party | Official Trailer

ഡാൻസ് മാത്രമല്ല, തകർപ്പൻ കോമഡിയും; പൊട്ടിച്ചിരിപ്പിക്കാൻ വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും, ഭരതനാട്യത്തിന് ചുടവുവെച്ച് ഷൈൻ ടോം ചാക്കോ. ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന എന്റർടെയനറാണ് ചിത്രം എന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ് ട്രെയിലറിലെ ഹൈലേറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് …

Dance Party | Official Trailer Read More »

ആടാം പാടാം സമ്മാനം നേടാം!!! ധമ ധമ….ഡാൻസ് ചലഞ്ച്!

ഡാൻസ് പാർട്ടിയിലെ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞ “ധമ.. ധമ” എന്ന പാട്ടിന്, നിങ്ങളുടെ സുഹൃത്തുകൾക്കോ കുടുംബാഗങ്ങൾക്കോ ഒപ്പം ചുവട് വക്കുന്ന വീഡിയോ റീൽ ചെയ്തു സമ്മാനം നേടുക! Let’s Dance For Dhama Dhama !!!

ഡാൻസ് പാർട്ടിയിലെ ആദ്യഗാനം മനോരമ മ്യൂസികിലൂടെ റിലീസ് ചെയ്തു.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച്‌ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ഡാൻസ് പാർട്ടിയിൽ രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. മനോരമ മ്യൂസിക്കിലൂടെയാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബറാദ്യം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കും…

മെഡിക്കൽ ത്രില്ലറുമായി ഓൾഗ പ്രൊഡക്ഷൻസ്; അമൽ സി ബേബി ഒരുക്കുന്ന ദ ഡോണറിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു.

ഡാൻസ് പാർട്ടിക്ക് ശേഷം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രൊത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. നവാഗതനായ അമൽ.സി ബേബി സംവിധാനം ചെയ്യുന്ന സിനിമക്ക് ദി ഡോണർ എന്നാണ് പേര്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീപ് കുര്യൻ ആണ്. സ്വതന്ത്രം അർദ്ധ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ദിലീപ് എഴുതുന്ന തിരക്കഥയാണ് ഇത്. മിഥുൻ മാനുവൽ ഉൾപ്പടെയുള്ള സംവിധായകരുടെ സഹായി ആയിരുന്നു അമൽ …

മെഡിക്കൽ ത്രില്ലറുമായി ഓൾഗ പ്രൊഡക്ഷൻസ്; അമൽ സി ബേബി ഒരുക്കുന്ന ദ ഡോണറിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. Read More »

Flowersoriginals | ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും

മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂട് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ റിലീസിനൊരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും , പാർട്ടിയും ,തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്മിക സംഭവവും, അതിനെ …

Flowersoriginals | ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും Read More »

Manoramaonline | ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും ജൂഡും പ്രയാഗയും…..

വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ റിലീസിനൊരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓൾഗാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്മിക സംഭവവും, അതിനെ വളരെ രസകരമായി തരണം …

Manoramaonline | ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും ജൂഡും പ്രയാഗയും….. Read More »

റിലീസിനൊരുങ്ങി “ഡാൻസ് പാർട്ടി” സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

റിലീസിനൊരുങ്ങി ഡാൻസ് പാർട്ടി സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഷ്‍ണു ഉണ്ണികൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധാനം. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുകയാണ്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി  തരണം ചെയ്യുവാനുള്ള …

റിലീസിനൊരുങ്ങി “ഡാൻസ് പാർട്ടി” സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി Read More »

Scroll to Top