മെഡിക്കൽ ത്രില്ലറുമായി ഓൾഗ പ്രൊഡക്ഷൻസ്; അമൽ സി ബേബി ഒരുക്കുന്ന ദ ഡോണറിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു.

ഡാൻസ് പാർട്ടിക്ക് ശേഷം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രൊത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. നവാഗതനായ അമൽ.സി ബേബി സംവിധാനം ചെയ്യുന്ന സിനിമക്ക് ദി ഡോണർ എന്നാണ് പേര്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീപ് കുര്യൻ ആണ്. സ്വതന്ത്രം അർദ്ധ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ദിലീപ് എഴുതുന്ന തിരക്കഥയാണ് ഇത്. മിഥുൻ മാനുവൽ ഉൾപ്പടെയുള്ള സംവിധായകരുടെ സഹായി ആയിരുന്നു അമൽ …

മെഡിക്കൽ ത്രില്ലറുമായി ഓൾഗ പ്രൊഡക്ഷൻസ്; അമൽ സി ബേബി ഒരുക്കുന്ന ദ ഡോണറിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. Read More »