Dance Party: ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും ജൂഡും
Dance Party Malayalam Movie: ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നടനും സംവിധായകനുമായ സോഹൻ സീനുലാൽ ആണ്. വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നടനും സംവിധായകനുമായ സോഹൻ സീനുലാൽ ആണ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം …
Dance Party: ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും ജൂഡും Read More »